ബത്തേരി മഞ്ഞാടിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രഹ്മഗിരി മാംസ സംസ്‌ക്കരണശാലയില്‍ മാലിന്യപ്രശ്‌നം ഉണ്ടെന്ന വ്യാജപ്രചരണം സ്ഥാപനത്തെ അപകീര്‍ത്തിപെടുത്താന്‍ നിക്ഷിപ്ത താല്‍പര്യത്തോടെ ചിലര്‍ നടത്തുന്നതാണന്ന് ബ്രഹ്മഗിരി എംപ്ലോയീസ് യൂണിയന്‍ സി.ഐ.റ്റി.യു ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പ്രദേശവാസികളായ 18 പേരടക്കം 180-ാളം ആളുകള്‍ക്ക് തൊഴില്‍നല്‍കുന്ന ഈ സ്ഥാപനത്തിനെതിരെ നടത്തുന്ന വ്യാജപ്രചരണം അവസാനിപ്പിക്കണമെന്നും സ്ഥാനപനത്തെ സംരക്ഷിക്കാന്‍ സംഘടന രംഗത്തിറങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.