വയോമിത്രം ഒന്നാംവാര്‍ഷികം ആഘോഷിച്ചു

0

ബത്തേരി നഗരസഭ വയോജനങ്ങളുടെ ആരോഗ്യസുരക്ഷക്ക് നടപ്പാക്കുന്ന വയോമിത്രം പദ്ധതിയുടെ ഒന്നാംവാര്‍ഷികം ആഘോഷിച്ചു.തൊടുവട്ടി സാംസ്‌കാരിക നിലയത്തില്‍ പരിപാടിയുടെ ഉദ്ഘാടന നഗരസഭ ചെയര്‍മാന്‍ റ്റി.എല്‍.സാബു കേക്ക് മുറിച്ച് നിര്‍വ്വഹിച്ചു.ഡിവിഷന്‍ കൗണ്‍സിലര്‍ ജയപ്രകാശ് അധ്യക്ഷനായിരുന്നു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വല്‍സാജോസ്,കൗണ്‍സിലര്‍മാരായ രമേഷ്,ഷൈലജ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!