ഹാഷിഷ് ഓയില്‍ പിടിച്ചു
മാനന്തവാടി എക്സൈസ് റേഞ്ച് പാര്‍ട്ടി മാനന്തവാടി കാട്ടിക്കുളത്ത് വാഹന പരിശോധനയ്ക്കിടെ ഹാഷിഷ് ഓയില്‍ പിടിച്ചു. ബാംഗ്ലൂര്‍ സ്വദേശി പാര്‍ത്ത പ്രതീം ബൊക്കോലിയല് (30) പിടിയില്‍. 15 ഗ്രാം ഹാഷിഷുമായി ഇയളെ മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന് ടി യും സംഘവുമാണ് പിടികൂടിയത്. ബത്തേരി കോടതി പ്രതിയെ റിമാന്റ് ചെയ്തു.