ഇരു വൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വീട്ടമ്മ ചികിത്സാസഹായം തേടുന്നു.അമ്പലവയല്‍ കുപ്പക്കൊല്ലി കുറ്റിയില്‍ സജിതാവിനോദാണ് തുടര്‍ചികില്‍സക്കായി ഉദാരമതികളുടെ കാരുണ്യത്തിന് കാത്തുനില്‍ക്കുന്നത.്ഇവരുടെ ചികില്‍സാ ധനസായഹായര്‍ത്ഥം അമ്പലയവയല്‍ പഞ്ചായത്ത് പ്രസിഡണ്ട് സീതാ വിജയന്‍,വാര്‍ഡ് മെമ്പര്‍ ഷൈലാജോയി എന്നിവര്‍ രക്ഷാധികാരികളായും ബാലസുബ്രഹ്മണ്യന്‍ ചെയര്‍മാനായും 25 അംഗകമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.ചികില്‍സക്കായി പണം കണ്ടെത്തുന്നതിനായി വയനാട് ജില്ലാസഹകരണബാങ്കിന്റെ അമ്പലവയല്‍ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചതായി ചികില്‍സാ സഹായകമ്മറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.