പെരുന്നാള്‍ പുടവ ഫണ്ട് കൈമാറി
ഉമ്മുല്‍ ഖുവൈന്‍ കെ.എം.സി.സി ഈ വര്‍ഷത്തെ റംസാന്‍ റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി വയനാട് ജില്ലയിലെ നിര്‍ധനരായ ഇരുപത് കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ വസ്ത്രത്തിനുവേണ്ടിയുള്ള ഫണ്ട് ഉമ്മുല്‍ഖുവൈന്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അഷ്‌ക്കറലി ജംഇയ ജനറല്‍ സെക്രട്ടറി റാഷിദ് തേറ്റമലക്ക് കൈമാറി. സംസ്ഥാന ഭാരവാഹികളായ റാഷിദ് പൊന്നാണ്ടി, റഷീദ് വെളിയങ്കോട്, എം.ബി മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു