കുഴഞ്ഞു വീണ് മരിച്ചു

0

മാനന്തവാടി: മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു. ദ്വാരക വാഴയില്‍ പരേതനായ ആലിയുടെയും ആയിഷയുടെയും മകന്‍ നാസര്‍ (48) ആണ് മരിച്ചത്. ഇന്ന് രാവിലെ ജോലിക്കിടെ കുഴഞ്ഞു വീണ നാസറിനെ ഉടന്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: സാജിത. മക്കള്‍: അജ്‌നാസ്, ഫായിസ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കാട്ടിച്ചിറയ്ക്കല്‍ ജൂമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍.

Leave A Reply

Your email address will not be published.

error: Content is protected !!