അധ്യാപക മുത്തശ്ശന് ആദരാഞ്ജലികള്‍
തലമുതിര്‍ന്ന അദ്ധ്യാപകനായിരുന്ന വെള്ളമുണ്ട കൊല്ലിയില്‍ കൃഷ്ണന്‍ നമ്പ്യാര്‍ മാസ്റ്റര്‍(105) നിര്യാതനായി.വെള്ളമുണ്ട എയുപി സ്‌കൂളിലെ ആരംഭകാല അധ്യാപകനും,പടാരി വേട്ടക്കൊരുമകന്‍ ക്ഷേത്രം ഊരാളനും, ജില്ലയിലെ പ്രശസ്ത തറവാടായ വട്ടത്തോട് തറവാട് മൂപ്പില്‍ കാരണവരും ആയിരുന്നു ഇദ്ദേഹം.സംസ്‌കാരം ഇന്ന് 3 മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.