വാഹനാപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0

ബൈക്കപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മേപ്പാടി നെല്ലിമുണ്ട സ്വദേശി ഒന്നാം മൈലില്‍ കുമാരന്റെ മകന്‍ ബബീഷ് (കുട്ടന്‍ 34) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം നെടുമ്പാലയില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്.

Leave A Reply

Your email address will not be published.

error: Content is protected !!