ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തെ സുരേഷ് ഗോപി സന്ദര്‍ശിച്ചു

0

ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തെ ചലച്ചിത്ര താരവും എം.പിയുമായ സുരേഷ് ഗോപി സന്ദര്‍ശിച്ചു. ബന്ധപ്പെട്ട വകുപ്പുകളുമായി സംസാരിച്ച് ആകുന്ന സഹായങ്ങള്‍ കുടുംബത്തിന് നല്‍കാന്‍ ഇടപെടുമെന്ന് എം.പി അറിയിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ ഉള്‍പ്പടെ മറ്റ് ബിജെപി പ്രവര്‍ത്തകരും എം.പിയോടൊപ്പം ഉണ്ടായിരുന്നു. രാവിലെ 11.30ഓടെയാണ് എം.പി ലക്കിടിയിലെ വസന്ദകുമാറിന്റെ വീട്ടിലെത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!