അവിശ്വാസം പരാജയപ്പെട്ടു

0

ബത്തേരി നഗരസഭയില്‍ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ പരാജയപ്പെട്ടു.എല്‍.ഡി.എഫ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. 17 സീറ്റ് വീതമാണ് നിലവില്‍ ഇരു മുന്നണികള്‍ക്കും ഉള്ളത്. യു.ഡി.എഫിന് ഭൂരിപക്ഷം തെളിയിക്കാനായില്ല.ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ബി.ജെ.പി കൗണ്‍സിലര്‍ എന്‍.കെ.സാബുവിനെ നഗരസഭയുടെ മുന്നില്‍ വച്ച് ബി.ജെ.പി നേതാക്കള്‍ കാറില്‍ കയറ്റി കൊണ്ടുപോയി. ബി.ജെ.പി കൗണ്‍സിലര്‍ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ അനുകൂല തീരുമാനമെടുക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!