വ്യാപാരികളെ ആദരിച്ചു
നാടിന് മാതൃകയായ വ്യാപാരികളായ യുവാക്കളെ വ്യാപാരി വ്യവസായി ഏകോപനസമിതി ആദരിച്ചു. റോഡരികില്‍ നിന്നും കളഞ്ഞുകിട്ടിയ 13 പവന്‍ സ്വര്‍ണ്ണവും, പണവും അടങ്ങിയ ബാഗ് ഉടമസ്ഥരെ കണ്ടെത്തി തിരിച്ച് ഏല്‍പ്പിച്ച വെള്ളമുണ്ടയിലെ വസ്ത്ര വ്യാപാരികളും വ്യാപാരി-വ്യവസായി ഏകോപനസമിതി യൂത്ത് വിങ് പ്രവര്‍ത്തകരുമായ മനാഫിനേയും, ഷംസുദ്ദീനേയുമാണ് വ്യാപാരി വ്യവസായി ഏകോപനസമിതി ആദരിച്ചത്.വെള്ളമുണ്ട സ്വദേശികളായ മണിമ റഹീം,ലുബ്‌ന ദമ്പതികളുടെ താണ് സ്വര്‍ണവും പണവും.