കാട്ടാന മൂരിക്കിടാവിനെ ആക്രമിച്ചു

0

പുല്‍പ്പള്ളി, വേലിയമ്പത്ത് കാട്ടാന തൊഴുത്തില്‍ കെട്ടിയിരുന്ന മൂരിക്കിടാവിനെ ആക്രമിച്ചു. വേലിയമ്പം കൊരഞ്ഞിവയല്‍ രാധാകൃഷ്ണന്റെ 3 വയസ് പ്രയമായ മൂരിക്കിടാവിനെയാണ് ഇന്ന് പുലര്‍ച്ചയോടെ തൊഴിത്തിലെത്തി ആക്രമിച്ചത്. തൊഴുത്ത് പൂര്‍ണമായി തകര്‍ത്തിട്ടുണ്ട്. ആനയുടെ കൊമ്പ് കയറി മൂരികിടാവിന് ഗുരുതരമായി പരിക്കേറ്റു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

Leave A Reply

Your email address will not be published.

error: Content is protected !!