രണ്ട് ദിവസത്തെ വയനാട്  സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇഗ്‌നാത്തിയോസ് അപ്രേം ദ്വീതിയന്‍ പാത്രിയാര്‍ക്കീസ് ബാവ മടങ്ങി

0

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വീതിയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ രണ്ട് ദിവസത്തെ വയനാട് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് ഉച്ചകഴിഞ്ഞ് കോഴിക്കോടേക്ക് മടങ്ങി. ആദ്യമായി വയനാട്ടിലെത്തിയ പാത്രിയര്‍ക്കീസ് ബാവക്ക് മീനങ്ങാടിയില്‍ ഗംഭീര വരവേല്‍പ്പാണ് വിശ്വാസ സമൂഹം നല്‍കിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!