അരിമുള സ്‌കൂളിന് സമീപം സ്വകാര്യ ബസും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു.രാവിലെ 9:30ഓടെയാണ് അപകടം.യാത്രകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കില്ല. കേണിച്ചിറയില്‍ നിന്നും മീനങ്ങാടിക്ക് പോവുന്ന സ്‌കൂള്‍ ബസും കേണിച്ചിറക്ക് പോകുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.