കേണിച്ചിറ സ്വദേശിയെ ഗോവയിലെ കട വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കളരികണ്ടിയില്‍ പരേതരായ കുഞ്ഞികണ്ണന്‍-വാസന്തി ദമ്പതികളുടെ മകന്‍ ബിനീഷി(40)നെയാണ് ഇന്നലെ ഗോവയില്‍ കട വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുകള്‍ക്ക് വിവരം ലഭിച്ചത്.കഴിഞ്ഞ ഒരു വര്‍ഷമായി ഗോവയില്‍ ഹോട്ടലില്‍ തൊഴിലാളിയായിരുന്നു.ബന്ധുക്കള്‍ ഗോവയിലേക്ക് തിരിച്ചിട്ടുണ്ട്.