കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക-തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ട്രേഡ് യൂണിയന്‍ സംയുക്ത സമിതി, കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടന ഐക്യവേദി എന്നിയുടെ സംയുക്താഭിമുഖ്യത്തില്‍ 28ന് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷിക വിളകള്‍ക്ക് ഡോ.സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത കുറഞ്ഞ താങ്ങുവില ലഭ്യമാക്കുക, ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് ഭാരവാഹികള്‍ പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.