നടവയല്‍ കയ്യാലമുക്ക് പരേതനായ മേലേട്ട് ജോസഫിന്റെ മകന്‍ ജോസ് എന്ന അപ്പച്ചനാണ് കുഴഞ്ഞുവീണ് മരിച്ചത് .ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിയോടെ വീട്ടില്‍ സംസാരിച്ചിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.കേണിച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നടവയല്‍ സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസിലെ ഡ്രൈവറായിരുന്നു.സംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ 9.30ന് നടവയല്‍ ഹോളി ക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍.ഭാര്യ.എല്‍സി, മക്കള്‍:റെയ്‌നി (ഒമാന്‍),ജില്‍ന.മരുമകന്‍ .ജിജോ(ഒമാന്‍)