നടവയല്‍ സിഎംകോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം.

0

കെഎസ്‌യു പ്രവര്‍ത്തകനെ പരിക്കുകളോടെ പനമരം ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബത്തേരി നിയോജക മണ്ഡലം ട്രഷറര്‍സ്റ്റെല്‍ജിന്‍ജോണിയെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .കെ എസ് യു സംസ്ഥാന തലത്തില്‍ നടത്തുന്ന വിദ്യഭ്യാസ ബന്ദിന്റെ ഭാഗമായി നടവയല്‍ സി എം കോളേജില്‍ പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്ത് എത്തിയകെ എസ് യു പ്രവര്‍ത്തകരെ കോളേജ് പ്രിന്‍സിപ്പിളിന്റെനേതൃത്വത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു എന്ന് കെ എസ് യു പ്രവര്‍ത്തകര്‍ അറിയിച്ചു.സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു

 

Leave A Reply

Your email address will not be published.

error: Content is protected !!
03:13