വിലക്കയറ്റത്തില്‍ പ്രതിഷേധം

0

വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചും മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കണമെന്നാവശ്യപ്പെട്ടും മഹിളാ കോണ്‍ഗ്രസ് കല്‍പ്പറ്റയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സപ്ലൈകോ സ്റ്റോറിന് മുമ്പിലായിരുന്നു ധര്‍ണ്ണ.കേരളത്തില്‍ അവശ്യ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിച്ചിട്ടും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപ്പെടുന്നില്ലെന്ന് മഹിളാ കോണ്‍ഗ്രസ് ആരോപിച്ചു.ധര്‍ണ്ണ ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു

Leave A Reply

Your email address will not be published.

error: Content is protected !!