വവ്വാലുകളില്‍ നിപ്പ വൈറസ് സാന്നിധ്യം: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു കലക്ടര്‍…

0

ബത്തേരിയിലെ വവ്വാലുകളില്‍ നിപ്പ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. നിപ്പ പോലുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതലെടുക്കാനും പകരുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനും ഇത്തരം പരിശോധനാ ഫലങ്ങള്‍ സഹായകമാണെന്ന് കലക്ടര്‍ രേണുരാജ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!