രഞ്ജി ക്രിക്കറ്റ് ടെസ്റ്റ് കൃഷ്ണഗിരിയില്‍ തുടരുന്നു

0

വയനാട് കൃഷ്ണഗിരിയില്‍ വെച്ച് നടക്കുന്ന രഞ്ജി ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ കേരളം 40 ഓവറില്‍ 185 റണ്‍സ് എടുത്തു പുറത്തായി. ഗുജറാത്ത് ബാറ്റിങ് തുടങ്ങി. ഗുജറാത്തിന്റെ സി.ടി ഗജ 4 വിക്കറ്റ് നേടി.

Leave A Reply

Your email address will not be published.

error: Content is protected !!