മാവോയിസ്റ്റ് തെരച്ചില്‍, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി

0

മാവോയിസ്റ്റുകളെ പിടിക്കാനെന്ന പേരില്‍ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം സജി ശങ്കര്‍ . കാടിളക്കി തെരച്ചില്‍ നടത്തുമ്പോഴും കഴിഞ്ഞ ദിവസവും മാവോയിസ്റ്റുകള്‍ നാട്ടിലെത്തിയത് സര്‍ക്കാരിന്റെ അനാസ്ഥയാണ് ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരിന്റെ തല തിരിഞ്ഞ നയങ്ങള്‍ പോലീസ് സേനയുടെ അടക്കം ആത്മവിശ്വാസം കെടുത്തുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇത്രയും ആധുനിക സജ്ജീകരണങ്ങളുള്ള ഈ കാലത്തും യാതൊരുവിധ യുക്തിയിമില്ലാത്ത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!