ഇര വിഴുങ്ങിയ പെരുപാമ്പിനെ പിടികൂടി

0

തലപ്പുഴ മക്കിമലയില്‍ നിന്നും ഇര വിഴുങ്ങിയ പെരുപാമ്പിനെ പിടികൂടി. 4 മീറ്റര്‍ നീളവും 25 കിലോ തൂക്കവുമുള്ള പാമ്പിനെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. തവിഞ്ഞാല്‍ 44 ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ജയേഷിന്റെ നേതൃത്വത്തില്‍ പാമ്പ് പിടുത്ത വിദഗ്ധന്‍ സുജിത്ത് വരയാലാണ് സാഹസികമായി പെരുപാമ്പിനെ പിടികൂടിയത്. പാമ്പിനെ ഉള്‍വനത്തില്‍ വിട്ടു.

 

Leave A Reply

Your email address will not be published.

error: Content is protected !!