മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക അവാര്‍ഡ് ജേതാക്കളെ ഞായറാഴ്ച കൃഷി മന്ത്രി പി പ്രസാദ് ആദരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പാടിച്ചിറ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി.
സംസ്ഥാന കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് റോയ് ആന്റണി കവളക്കാട്ട്, ക്ഷോണിമിത്ര അവാര്‍ഡിനര്‍ഹനായ തോമസ് പുളിക്കക്കുന്നേല്‍ എന്നിവര്‍ക്കൊപ്പം പഞ്ചായത്തുതല അവാര്‍ഡിനര്‍ഹരായവരേയും ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍, കൃഷി ഓഫീസര്‍ ടി.എസ്.സുമിന, ഷിനു കച്ചിറയില്‍, വി.എന്‍. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post