കാട്ടിക്കുളം കിരീട കുതിപ്പിലേക്ക് .

0

ജില്ലാ സ്‌കൂള്‍ കായികമേളയില്‍ മൂന്നാം ദിനവും കാട്ടിക്കുളം മുന്നേറ്റം തുടരുന്നു. മേള ഇന്ന് സമാപിക്കും. ഉപജില്ലാ തലത്തില്‍ മാനന്തവാടിയാണ് മുന്നില്‍. ഇതുവരെ 65 ഇനങ്ങളുടെ ഫലം വന്നപ്പോള്‍ 14 സ്വര്‍ണ്ണവും 11 വെള്ളിയും 3 വെങ്കലവും നേടി 106 പോയിന്റോടെയാണ് കാട്ടിക്കുളം ജി.എച്ച്.എസ്. എസ്. മുന്നേറ്റം തുടരുന്നത്. 298 പോയിന്റ് നേടിയ മാനന്തവാടി ഉപജില്ല മുന്നിട്ട് നില്‍ക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!