ഓടപ്പള്ളം സ്‌കൂളില്‍ നാട്ടുകലകളുടെ അവതരണത്തിനും പരിശീലനത്തിനും ഗവേഷണത്തിനുമായി സംസ്‌കൃതി എന്ന പേരില്‍ സജ്ജീകരിച്ച ഓപ്പണ്‍ തിയേറ്റര്‍ ഈമാസം ആറിന് രണ്ടു മണിക്ക് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സ്‌കൂള്‍ ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് തദ്ദേശീയ കലകള്‍ അഭ്യസിക്കുന്നതിന് പൊതുവിദ്യാലയങ്ങളില്‍ ഒരുക്കുന്ന ആദ്യ ഓപ്പണ്‍ തിയേറ്റര്‍ ആണ് സംസ്‌കൃതി. സ്‌കൂള്‍ ഐക്കണിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കുമെന്ന് പിടിഎ ഭാരവാഹികള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.