സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡി കാര്‍ഡുമായി വോട്ട് ചെയ്യാനെത്തിയ ആള്‍ക്കെതിരെ പൊലിസ് കേസെടുത്തു. യഥാര്‍ത്ഥ വോട്ടറുടെ ഐഡി കാര്‍ഡില്‍ ഫോട്ടോ മാറ്റി ഒട്ടിച്ച് വോട്ട് ചെയ്യാനെത്തിയതുമായി ബന്ധപ്പെട്ട് ബാങ്ക് മെമ്പര്‍ ലിജോ ജോണി റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.