അമ്പലവയല്‍ ആയിരംകൊല്ലിയില്‍ വാഹനാപകടം. കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു. തമിഴ് നാട്ടില്‍ നിന്നും വിനോദയാത്രക്കായി എത്തിയ സംഘമാണ് അപകടത്തില്‍പെട്ടത്.ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.യാത്രക്കാര്‍ പരിക്കേല്‍കാതെ രക്ഷപ്പെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.