ഈര്‍ച്ചവാള്‍ കൊണ്ട് കഴുത്തറുത്ത് വയോധികന്‍ ആത്മഹത്യ ചെയ്തു

0

തരുവണ കരിങ്ങാരിയില്‍ ഈര്‍ച്ചവാള്‍ കൊണ്ട് കഴുത്തറുത്ത് വയോധികന്‍ ആത്മഹത്യ ചെയ്തു. കരിങ്ങാരി ചെമ്പാങ്കുനിയില്‍ കാട്ടൂര്‍മാക്കില്‍ അനിരുദ്ധനാണ് ആത്മഹത്യ ചെയ്തത്. 65 വയസായിരുന്നു. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്ഇയാളുടെ മൊബൈല്‍ ഫോണ്‍ മൃതദേഹത്തിനടുത്തു നിന്ന് ലഭിച്ചിട്ടുണ്ട്. .വെള്ളമുണ്ട പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Leave A Reply

Your email address will not be published.

error: Content is protected !!