സ്വകാര്യ കൃഷിയിടത്തില്‍ കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി
നടവയലില്‍ സ്വകാര്യ കൃഷിയിടത്തില്‍ കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി.ഏകദേശം ഒന്നര കിന്റല്‍ തൂക്കം വരുന്ന കാട്ടുപന്നിയുടെ ദിവസങ്ങള്‍ പഴക്കമുള്ള ജഢമാണ് സ്വകാര്യ കൃഷിയിടത്തില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് കാട്ടുപന്നിയുടെ ജഢം കണ്ടെത്തിയത് .വനം വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വികരിച്ചു