സ്തുത്യര്‍ഹമായ സേവനത്തിന്  കരസേനാ മേധാവിയുടെ  മെഡലും പ്രശസ്തിപത്രവും മേജര്‍ വൈശാഖ് ദാസിന് 

0

കാര്‍ഗില്‍ മലനിരകളിലെ സ്തുത്യര്‍ഹമായ മികച്ച സേവനത്തിന് മാനന്തവാടി സ്വദേശി മേജര്‍ വൈശാഖിന് കരസേനാ മേധാവിയുടെ മെഡലും പ്രശസ്തിപത്രവും.77-ാം സ്വാതന്ത്ര്യദിനത്തില്‍ പുരസ്‌ക്കാരം മൈാറി.10 വര്‍ഷമായി കരസേനയില്‍ ഓഫീസറായി സേവനം അനുഷ്ഠിച്ചു വരികയാണ് വൈശാഖ്. മാനന്തവാടി ഗ്യാസ് റോഡില്‍ കെ.കെ മോഹന്‍ദാസിന്റേയും ശ്യാമളാ ദേവിയുടേയും മകനാണ്.ഭാര്യ അതുല്യദാസ്.മകന്‍.നൈതിക്ക് വൈശാഖ് .

 

Leave A Reply

Your email address will not be published.

error: Content is protected !!