ഈമാസം 12ന് ചെറ്റപ്പാലത്ത് ഉണ്ടായ സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേര്‍ഡ് മിലിട്ടറി ഉദ്യോഗസ്ഥന് ചെറ്റപ്പാലം പുല്യാട്ടേല്‍ കുര്യാച്ചന് (67)ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം.സംസ്ക്കാരം ഇന്ന് ഒരു മണിക്ക് ചെറ്റപ്പാലം സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളി സെമിത്തേരിയില്‍. ഭാര്യ സാലി, മക്കള്‍ നീരുജ അമൃത, അഞ്ചന മരുമക്കള്‍ ബിജോയ്, നോബി, ഷാന്റോ