രാഹുല്‍ ഗാന്ധി എംപി ഇന്ന് കല്‍പ്പറ്റയില്‍

0

എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലെത്തുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം കല്‍പ്പറ്റയിലെത്തുന്ന രാഹുല്‍ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ കൈമാറും. നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് പരിപാടികള്‍. അതിന് ശേഷം രാഹുല്‍ മടങ്ങും.കല്‍പ്പറ്റയില്‍ ആവേശോജ്ജ്വല സ്വീകരണമാണ് പാര്‍ട്ടി ഒരുക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!