സല്‍മ ഖാസിമി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ഷിപ്പ് മുസ്ലിംലീഗിന്.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി മുസ്ലിം ലീഗിലെ സല്‍മ ഖാസിമി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ്സിലെ ജോയ്‌സി ഷാജു രാജി വെച്ച ഒഴിവിലേക്ക് എതിരില്ലാതെയാണ് സല്‍മ ഖാസിമി തെരെഞ്ഞെടുക്കപ്പെട്ടത് .വനിതാ ലീഗ് ജില്ലാ സെക്രട്ടറി കൂടിയാണ് സല്‍മ ഖാസിമി