പ്രതിഷേധ പ്രകടനം നടത്തി

0

താളൂര്‍ – സുല്‍ത്താന്‍ ബത്തേരി റോഡ് നിര്‍മ്മാണ കരാറുകാരനില്‍ നിന്ന് ഐസി ബാലകൃഷ്ണന്‍ കോഴ വാങ്ങിയെന്നാരോപിച്ചും എംഎല്‍എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ബത്തേരി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!