രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ ഒരുങ്ങി വയനാട് .പാര്‍ലമെന്റംഗത്വം പുന:സ്ഥാപിച്ച ശേഷം ആദ്യമായി ഈമാസം 12നാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്.ഡി.സി.സി.യുടെ നേതൃത്വത്തില്‍ എം.പി.ക്ക് വന്‍ വരവേല്‍പ്പ് നല്‍കാനാണ് ഒരുക്കം.
Recover your password.
A password will be e-mailed to you.