സുരേന്ദ്രന്റെ വസ്ത്രങ്ങള്‍ കണ്ടെത്തി

0

പുല്ലരിയാന്‍ പോയി കാണാതായ മീനങ്ങാടി മുരണി കുണ്ടുവയല്‍ കീഴാനിക്കല്‍ സുരേന്ദ്രനുവേണ്ടി പുഴയില്‍ തെരച്ചില്‍ തുടരുന്നു. സുരേന്ദ്രന്റെ വസ്ത്രങ്ങള്‍ കണ്ടെത്തി. ഷര്‍ട്ടും, മുണ്ടുമാണ് കിട്ടിയത്. വസ്ത്രങ്ങള്‍ വിദഗ്ധ പരിശോധനക്ക്. പോലീസ്, ഫയര്‍ഫോഴ്‌സ് , എന്‍ഡിആര്‍എഫ്, റെസ്‌ക്യൂ ടീമംഗങ്ങള്‍ എന്നിവരാണ് തെരച്ചില്‍ നടത്തുന്നത്. സുരേന്ദ്രനെ മുതല ആക്രമിച്ചതാവാം എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!