സര്‍വ്വകക്ഷി മൗനജാഥയും അനുസ്മരണ യോഗവും നടത്തി
ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മാനന്തവാടിയില്‍ സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ മൗനജാഥയും അനുശോചന യോഗവും നടത്തി.അഡ്വ.എന്‍.കെ വര്‍ഗീസ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.എം നിഷാന്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, പി.വി സഹദേവന്‍, സി കുഞ്ഞബ്ദുള്ള, ആന്റണി മാസ്റ്റര്‍, ശോഭ രാജന്‍, അസീസ് കെ.സി, നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്‌നവല്ലി, പടയന്‍ മുഹമ്മദ്, കെ ഉസ്മാന്‍, ടി മമ്മൂട്ടി, ഫാദര്‍ വര്‍ഗ്ഗീസ് മറ്റമന, പി.വി ജോര്‍ജ്ജ്, വി.വി നാരായണവാര്യര്‍, കടവത്ത് മുഹമ്മദ്, ജേക്കബ് സെബാസ്റ്റ്യന്‍, ജോസ് തലച്ചിറ, കെ ജയചന്ദ്രന്‍, ജോസഫ് കളപ്പുര തുടങ്ങിയവര്‍ സംസാരിച്ചു.