പനമരം പഞ്ചായത്തില്‍ ജീവനക്കാരില്ല.ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ ഭരണ സമിതി അംഗങ്ങളും ചേര്‍ന്ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ എല്‍.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടര്‍ക്ക് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. പ്രസിഡണ്ട് നസീമ ടീച്ചറുടെയും വൈസ് പ്രസിഡണ്ട് സിനോ പാറക്കാലായുടെയും നേതൃത്വത്തിലാണ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫിന്റെ ചേംബറില്‍ കുത്തിയിരിപ്പ് സമരം.