മരത്തിന്റെ ശിഖരം പൊട്ടിവീണു: ഒഴിവായത് വന്‍ അപകടം

0

കാക്കവയല്‍  ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ട@റി സ്‌കൂളിന് സമീപം കാരാപ്പുഴ റോഡിനോട് ചേര്‍ന്ന് കിടക്കുന്ന മരത്തിലെ വലിയ ശിഖരങ്ങളോടുകൂടിയ കെമ്പാണ് രാത്രിയില്‍ പൊട്ടിവീണത്. കാല്‍നടയാത്രികര്‍ക്കും, വിനോദ സഞ്ചാരികള്‍ക്കും ഒരു പോലെ ഭീഷണിയായ മരങ്ങള്‍ മുറിച്ച് മാറ്റുകയോ ,ശിഖരങ്ങള്‍ മുറിച്ച് മാറ്റുകയോ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നതി നിടെയാണ് മരക്കൊമ്പ് പൊട്ടിവീണത്.ശിഖരങ്ങള്‍ വീണത് രാത്രിയിലായതിനാല്‍ വന്‍ അപകടം ഒഴിവായി.

Leave A Reply

Your email address will not be published.

error: Content is protected !!