പനിമരണങ്ങള്‍: പരിശോധനകള്‍ പൂര്‍ത്തിയാക്കി വിദഗ്ധ സംഘം മടങ്ങി

0

ജില്ലയിലെ പനിമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണത്തിനെത്തിയ വിദഗ്ധ സംഘം പരിശോധനകള്‍ പൂര്‍ത്തിയാക്കി മടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഏഴംഗ സംഘം വൈകുന്നേരത്തോടെയാണ് മടങ്ങിയത് .റിപ്പോര്‍ട്ട് ഉടന്‍ ആരോഗ്യ വകുപ്പിന് സമര്‍പ്പിക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!