കോണ്‍ഗ്രസിന്റെയും സി പി ഐ എമ്മിന്റയും വിവാദങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം – പി സി ഉണ്ണിചെക്കന്‍

0

പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് അഴിമതി, കോണ്‍ഗ്രസിന്റെയും സി പി ഐ എമ്മിന്റയും വിവാദങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമെന്ന് സിപിഐഎംഎല്‍ റെഡ് ഫാളാഗ് സംസ്ഥാന സെക്രട്ടറി പി സി ഉണ്ണിചെക്കന്‍. പുല്‍പ്പള്ളി ടൗണില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Leave A Reply

Your email address will not be published.

error: Content is protected !!