കര്‍ണാടക തമിഴ്നാട് സംസ്ഥാനങ്ങളോട് അതിര്‍ത്തിപങ്കിടുന്ന ജില്ലയിലെ പ്രധാനടൗണായ ബത്തേരിയാണ് ട്രാഫിക് സംവിധാനം കുത്തഴിഞ്ഞിരിക്കുന്നത്.കൃത്യമായി ട്രാഫിക് മോണിറ്ററിംഗ് നടക്കാത്തതാണ് ട്രാഫിക് സംവിധാനം താളം തെറ്റാന്‍ കാരണം.കൂടാതെ ട്രാഫിക് അഡൈ്വസറി കമ്മറ്റി എടുത്ത തീരുമാനങ്ങള്‍ കൃത്യമായി നടപ്പാക്കാത്തതും ട്രാഫിക് സംവിധാനം താളംതെറ്റുന്നതിനും ഗതാഗതകുരുക്കിനും കാരണമാകുന്നതായും ആക്ഷേപം.കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇതുതുടരുകയാണ്. ഇതിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം ഉയരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.