ബ്രഹ്‌മഗിരിക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് നല്‍കും മന്ത്രി കെ.എന്‍.ബാലഗോപാല്‍.

0

സര്‍ക്കാരുമായി സഹകരിക്കുന്ന പദ്ധതികള്‍ക്ക് സഹായം നല്‍കുമെന്നും ഇതുപോലുള്ള സ്ഥാപനങ്ങള്‍ നന്നായി നടക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. വയനാട് ജില്ലാ കമ്മിറ്റിയുടെ പ്രത്യേക യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave A Reply

Your email address will not be published.

error: Content is protected !!