പിണങ്ങാട് പുഴക്കലില്‍ വാഹനാപകടം.ബൈക്ക് യാത്രികന് പരിക്ക്. ചെന്നലോട് സ്വദേശി ലിജോയ്ക്കാണ് പരിക്കേറ്റത്.ഇയാളെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ കിണറിന് മുകളിലേക്ക് മറിഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.