പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന വാര്‍ത്തകളല്ല വയനാട്ടില്‍ നിന്ന് കേള്‍ക്കുന്നതെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി.സതീദേവി. ഭര്‍തൃവീട്ടില്‍ മന്ത്രവാദ പീഡനത്തിരയായ വാളാട് സ്വദേശിനിയുടെ വീട് കമ്മീഷന്‍ ഉച്ചയ്ക്ക് ശേഷം സന്ദര്‍ശിക്കും.കലക്ടറേറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍