ബാംഗ്‌ളൂര്‍ വഴി കേരളത്തിലേക്ക് മയക്ക് മരുന്ന് കടത്ത്. വിദേശ പൗരന്‍ വയനാട് പോലീസിന്റെ കസ്റ്റഡിയില്‍. ഇന്നലെ ബാംഗ്‌ളൂരുവില്‍ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്ത ഐവറി കോസ്റ്റ് സ്വദേശിയായ യുവാവിനെയാണ് വയനാട് ജില്ലാ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ചോദ്യം ചെയ്യലിന് ശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പോലീസ് മേധാവി പഥം സിംഗ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും.