പുല്‍പ്പള്ളി ഇരുളത്ത് വാഹനാപകടം. ഇരുളം ചീയമ്പം ഇറക്കത്തില്‍ ഗ്യാസ് കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. എറണാകുളത്ത് നിന്നും പുല്‍പ്പള്ളി ഭാഗത്തേക്ക് പോകുന്ന ഭാരത് ഗ്യാസിന്റെ ലോറിയാണ് അപടകത്തില്‍ പെട്ടത്. ലോറിയുടെ ബ്രേക്ക് പോയതാണ് അപകടകാരണമെന്നാണ് സൂചന. സാരമായി പരിക്കേറ്റ ഡ്രൈവറെ പുല്‍പ്പള്ളിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. ഫയര്‍ ഫോഴ്സ് എത്തി ഗ്യാസ് കുറ്റികള്‍ നീക്കം ചെയ്യുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.