വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം

0

മാനന്തവാടി എരുമത്തെരുവില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം. എരുമത്തെരുവിലെ ഇ.ആര്‍ പന്നിസ്റ്റാള്‍, എസ്.എ മൊബൈല്‍സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പതിനായിരം രൂപയും 25000 രൂപയുടെ മൊബൈല്‍ ഫോണും മോഷണം പോയതായാണ് സൂചന, പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!