വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

0

പെരിക്കല്ലൂര്‍ കടവില്‍ വീടിനോട് ചേര്‍ന്ന തിണ്ണയിലാണ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശി കൊച്ചുകോയിക്കല്‍ രാധാകൃഷ്ണന്‍ നായര്‍(68) ആണ് മരിച്ചത്. കുറച്ചു ദിവസങ്ങളായി ഇദ്ദേഹം ഈ വിടിനോട് ചേര്‍ന്ന ചാര്‍ത്തിലായിരുന്നു താമസം . പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിക്കുന്നു

 

Leave A Reply

Your email address will not be published.

error: Content is protected !!